Day: October 2, 2026
തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: ‘വെട്രി പയണം’ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ)...
- By admin
- October 2, 2026
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച്...
- By admin
- October 2, 2026
‘ഗോൾഡൻ പഞ്ച്’; മേരി കോമിനുശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്‌ലിന
നഗോയ: ഏഷ്യൻ ഗെയിംസ് ബോക്സിങ് റിംഗിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനയുടെ സിയി ബാവോയെ വീഴ്ത്തി ഇന്ത്യൻ താരം...
- By admin
- October 2, 2026
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. തീരുമാനം സുപ്രിംകോടതി ജെപിസിയെ അറിയിച്ചു. ഭാവിയിൽ സുപ്രിംകോടതിയിൽ ഹർജി...
- By admin
- October 2, 2026
കേരളത്തിലെ വ്യാപാരികൾ 15ന് യുപിഐ ബഹിഷ്കരിക്കും
ആലപ്പുഴ: യുപിഐ ഇടപാടുകൾക്ക് ചുമത്തിയ എംഡിആർ ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്റ്റോബർ 15ന് രാവിലെ 10ന് തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി...
- By admin
- October 2, 2026
പാചക എണ്ണയുടെ പുനരുപയോഗം തടയാൻ ‘ഓപ്പറേഷൻ തെളിമ’; 74 സ്ഥാപനങ്ങൾ അടപ്പിച്ചു, പിടിച്ചെടുത്തത് 1436.4 ലിറ്റർ എണ്ണ
തിരുവനന്തപുരം: ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ തെളിമ' എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 1436.4...
- By admin
- October 2, 2026
യുഡിഎഫില്‍ കൂടിയാലോചനയില്ല, വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത് ഖേദകരം: തുറന്നടിച്ച് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താ സമ്മേളനുവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. മുഖ്യമന്ത്രിക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം. യുഡിഎഫില്‍ കൂടിയാലോചനയില്ലെന്നും പല...
- By admin
- October 2, 2026
ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു
തിരുവനന്തപുരം : ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയുമായി ധാരണ...
- By admin
- October 2, 2026
ഇന്ന് ഗാന്ധി ജയന്തി
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഇന്ന് (ഒക്ടോബർ 2) സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിയൻ ആശയങ്ങളും സന്ദേശങ്ങളും സ്മരിക്കുന്നതിനൊപ്പം...
- By admin
- October 2, 2026








