Vazhchayugam

Live News

28.3°C
  • Kottayam
June 21, 2026
Follow Us:
VazhchayugamBlogInternationalഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. തെക്കൻ ലെബനോണിൽ ഇന്നലെ പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ സൈന്യം ഹോർമുസ് അടച്ചത്.

ദിവസങ്ങൾക്കുള്ളിൽ ഇറാൻ ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് പോകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.

യുഎസും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച്, അടച്ചുപൂട്ടൽ “പ്രതിബദ്ധതകളുടെ ലംഘനം” എന്ന് വിശേഷിപ്പിച്ചതിനുള്ള പ്രതികരണത്തിന്റെ “ആദ്യപടി” ആണെന്നും ഇനിയും ആക്രമണം തുടർന്നാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡായ ഖതം അൽ-അൻബിയ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags