Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogBusinessസ്മാര്‍ട്ട് ടിവിയും വാഷിംഗ് മെഷീനും ഏറ്റവും കുറഞ്ഞവിലയില്‍, ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടങ്ങി മറ്റ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും വന്‍വിലക്കുറവും ഓഫറുകളും

സ്മാര്‍ട്ട് ടിവിയും വാഷിംഗ് മെഷീനും ഏറ്റവും കുറഞ്ഞവിലയില്‍, ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടങ്ങി മറ്റ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും വന്‍വിലക്കുറവും ഓഫറുകളും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു. സ്മാര്‍ട്ട് ടിവിയും വാഷിംഗ് മെഷീനും കുറഞ്ഞവിലയില്‍ മിന്നല്‍ സെയില്‍ വാങ്ങാം. 6999 രൂപ മുതല്‍ സ്മാര്‍ട്ട് ടിവിയും 6990 രൂപ മുതല്‍ വാഷിംഗ് മെഷീനും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. മറ്റ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വന്‍വിലക്കുറവിലും ഓഫറിലും വാങ്ങാനും അവസരം ഉണ്ട്.

മൊബൈല്‍ ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 11,999 രൂപ വരെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങള്‍. ബാക് ടു ക്യാമ്പസിലൂടെ സ്‌കൂള്‍, കോളേജ് തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച ഓഫറില്‍ ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4,500 രൂപയുടെ എലൈറ്റ് ലാപ്‌ടോപ്പ് കിറ്റ് സൗജന്യം.

3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍, 4.2 ലിറ്റര്‍ എയര്‍ഫ്രയര്‍, ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ കോംബോ, നോണ്‍ സ്റ്റിക് അപ്പച്ചട്ടി തുടങ്ങിയവ 9990 രൂപയ്ക്ക് ലഭിക്കും. ഗാഡ്ജറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ഓഫറുകളും. 1125 വിഎ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് 150 എഎച്ച് ബാറ്ററി 18,999 രൂപയ്ക്ക്്. പഴയ ബാറ്ററികള്‍ക്ക് കുറഞ്ഞത് 3000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. എപ്‌സണ്‍ പ്രിന്ററുകള്‍ 13490 രൂപ മുതല്‍ ലഭ്യമാണ്. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post