Vazhchayugam

Live News

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogAlappuzhaലയൺസ് ക്ലബ്ബ് ഓഫ് കാവാലത്തിന് പുതിയ ഭാരവാഹികൾ

ലയൺസ് ക്ലബ്ബ് ഓഫ് കാവാലത്തിന് പുതിയ ഭാരവാഹികൾ

കാവാലം: ലയൺസ് ക്ലബ്ബ് ഓഫ് കാവാലത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ലിന്റോ ഇളവൻകളം, സെക്രട്ടറിയായി സജി ചേക്കാത്തറ, ട്രഷററായി റ്റീജോ ആട്ടിച്ചിറ എന്നിവർ ചുമതലയേറ്റു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags