Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogBusinessമണിപ്പുഴ ഓക്സിജന്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷം; 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക്്പ്രത്യേക ഓഫറുകള്‍

മണിപ്പുഴ ഓക്സിജന്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷം; 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക്്പ്രത്യേക ഓഫറുകള്‍

മണിപ്പുഴ: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കോട്ടയം മണിപ്പുഴ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷം ആരംഭിച്ചു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു.
മൊബൈല്‍ ഫോണുകള്‍ 7,999 മുതല്‍ ലഭിക്കും.

മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1,500 മുതല്‍ 10,000 വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭ്യമാണ്. ലാപ്ടോപ്പിനോടൊപ്പം 4500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം. തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്കിംഗ് വുമണ്‍സിനും പ്രത്യേക ഓഫറുകളില്‍ ലാപ്ടോപ്പ് സ്വന്തമാക്കാം. കുറഞ്ഞത് 2,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കും. ഈ മാസം 30 വരെയാണ് ലാപ്ടോപ്പ് ഓഫറുകള്‍ ഉള്ളത്.

സ്മാര്‍ട്ട് ടിവികള്‍ 7,499 രൂപ മുതലും ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള്‍ 11,990 രൂപ മുതലും ഏസികള്‍ 22,900 രൂപ മുതലും ഷോറൂമില്‍ ലഭ്യമാണ്.
ജീപാസ് ഇന്‍ഡക്ഷന്‍ കുക്കര്‍ 4,990 രൂപയ്ക്ക് ലഭിക്കും. 500 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഗ്രില്‍ ട്രേയും സൗജന്യമായി കുക്കറിനോടൊപ്പം നല്‍കും. 7500 വാട്ട് 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ 3,690 മുതലും ബിഎല്‍ഡിസി ഫാനുകള്‍ക്ക് ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറില്‍ 3,990 രൂപയ്ക്കും ലഭ്യമാണ്.

ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ഓഫറുകളുമുണ്ട്.
1125 വിഎ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് 150 എഎച്ച് ബാറ്ററി 18,999 രൂപയ്ക്ക്്. പഴയ ബാറ്ററികള്‍ക്ക് കുറഞ്ഞത് 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. എപ്സണ്‍ പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും ഒരു രൂപ പോലും മുടക്കാതെ ഓക്‌സിജന്‍ 02 കെയറില്‍ നിന്നും സര്‍വീസ് ചെയ്യാം. ഫോണ്‍: 9020100100.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags