Vazhchayugam

Live News

28.3°C
  • Kottayam
November 5, 2026
Follow Us:
VazhchayugamBlogKottayamവൈക്കത്തഷ്ടമി 2026 – ഉത്സവ പരിപാടികൾ

വൈക്കത്തഷ്ടമി 2026 – ഉത്സവ പരിപാടികൾ

വൈക്കം: ഭക്തിസാന്ദ്രമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും വാദ്യമേളങ്ങളും നിറഞ്ഞ വൈക്കത്തഷ്ടമി മഹോത്സവത്തിന് വൈക്കം ഒരുങ്ങുന്നു.

ഈ വർഷത്തെ പ്രധാന ഉത്സവ പരിപാടികളുടെ തീയതിയും സമയവും അറിയാം
📅 നവംബർ 19 – കുലവാഴ പുറപ്പാട് താലപ്പൊലി (വൈകിട്ട് 4:30 മുതൽ)
📅 നവംബർ 20 – തൃക്കൊടിയേറ്റ് (രാവിലെ 6:30 നും 8:30 നും മധ്യേ)
📅 നവംബർ 25 – കൂടിപൂജ (വൈകിട്ട് 9:00 മുതൽ)
📅 നവംബർ 26 – ഋഷഭ വാഹനം എഴുന്നള്ളിപ്പ് (രാത്രി 11:00 മുതൽ)
📅 നവംബർ 28 – ആനയൂട്ട് (വൈകിട്ട് 3:00 മുതൽ)

📅 നവംബർ 28 – കാഴ്ചശ്രീബലി, പഞ്ചാരിമേളം, കുടമാറ്റം (വൈകിട്ട് 5:00 മുതൽ)
📅 നവംബർ 29 – വലിയ ശ്രീബലി, തകിൽ നാദസ്വരം, പഞ്ചവാദ്യം (രാവിലെ 10:00 മുതൽ )
📅 നവംബർ 29 – വലിയ വിളക്ക്, തകിൽ നാദസ്വരം, വെടിക്കെട്ട് (രാത്രി 11:00 മുതൽ )
📅 ഡിസംബർ 1 – അഷ്ടമി ദർശനം (രാവിലെ 4:30 മുതൽ)
📅 ഡിസംബർ 1 – അഷ്ടമി വിളക്ക് (രാത്രി 11:00 മുതൽ)

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags