Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaഇന്ന് മഹാനവമി

ഇന്ന് മഹാനവമി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാനവമി. വിദ്യയുടെയും കലയുടെയും ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്ന സുപ്രധാന ദിനമാണിത്.

സംസ്ഥാനത്തെ പ്രമുഖ ദേവീക്ഷേത്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും നവരാത്രി പൂജകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നാളെ വിജയദശമി നാളിൽ വിദ്യയുടെ ലോകത്തേക്ക് ചുവടുവെക്കാനായി ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്ത് എഴുത്തിനിരുത്തലിനായി തയ്യാറെടുക്കുന്നത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags