Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKottayamപനച്ചിക്കാട്ട് നവരാത്രി കലോപാസന മൂന്നാം ദിനവും ഭക്തിസാന്ദ്രം

പനച്ചിക്കാട്ട് നവരാത്രി കലോപാസന മൂന്നാം ദിനവും ഭക്തിസാന്ദ്രം

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി കലോപാസന മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഭക്തിസാന്ദ്രമായി. നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന കലോപാസനയിൽ തലശ്ശേരി വൈഖരി ഭജൻസ് ഫ്യൂഷൻ ബാൻഡിന്റെ ഭക്തിസംഗീതാവതരണവും പനച്ചിക്കാട് വൈഷ്ണവിയുടെ നൃത്താവതരണവും ശ്രദ്ധേയമായി.

24 മണിക്കൂറും ഇടവേളകളില്ലാതെ തുടരുന്ന കലോപാസനയിൽ ശാസ്ത്രീയ നൃത്തങ്ങളും സംഗീതപരിപാടികളും ശനിയാഴ്ചയും അരങ്ങേറും.

ഞായറാഴ്ച (ഒക്ടോബർ 11) നവരാത്രി പൂജകൾക്കൊപ്പം ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കമാകും. വൈകിട്ട് ഏഴിന് മംഗളാപുരത്തുനിന്നുള്ള പ്രശസ്ത കർണാടക സംഗീതജ്ഞൻ അനീഷ് ഭട്ടിന്റെ സംഗീതക്കച്ചേരിയോടെയാണ് ദേശീയ നൃത്തസംഗീതോത്സവം ആരംഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags