Category: Fifa Worldcup 2026 News
എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി ഫ്രാൻസ്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാന്‍സിന് വിജയത്തുടക്കം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ട...
- By admin
- June 17, 2026
‘കിരീടം’ നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും
കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ യാത്രയ്ക്ക് നാളെ തുടക്കം. നാളെ (ബുധൻ) പുലർച്ചെ ഇന്ത്യൻ സമയം 6.30 മുതലാണ് പോരാട്ടം. ആഫ്രിക്കൻ...
- By admin
- June 16, 2026
പ്രായമൊക്ക വെറും നമ്പർ! 40-കാരൻ ഗോൾകീപ്പറുടെ സ്വപ്നതുല്യ ലോകകപ്പ് അരങ്ങേറ്റം
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ സ്പെയിനെ കേപ് വെർദെ ഗോൾരഹിത സമനിലയിൽ തളച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് മുഴങ്ങിക്കേട്ടത് ഒറ്റ പേരാണ് ‘വോസിഞ്ഞ’. 40കാരനായ ഗോൾ...
- By admin
- June 16, 2026
ചെമ്പടയ്ക്ക് മുന്നില്‍ കേപ് വെര്‍ദെയുടെ പ്രതിരോധ കോട്ട; സ്‌പെയിന് സമനില കുരുക്ക്
ഫിഫ ലോകകപ്പില്‍ സ്‌പെയിന്‍ – കേപ് വെര്‍ദെ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല. മുന്‍ ലോക ചാമ്പ്യന്‍മാരായ, നിലവിലെ യൂറോ ചാമ്പ്യന്‍മാരായ, ഫിഫ...
- By admin
- June 16, 2026
ജർമ്മനിക്ക് തകർപ്പൻ തുടക്കം; കുറസാവോയെ തകർത്തത് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക്!
ഹൂസ്റ്റൺ: നാല് വട്ടം ലോക ചാമ്പ്യന്മാരായ ജർമ്മനിക്ക് ഫിഫ ലോകകപ്പിൽ തകർപ്പൻ തുടക്കം. ഗ്രൂപ്പ് ഇ-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ദുർബലരായ കുറസാവോയെ ഒന്നിനെതിരെ...
- By admin
- June 15, 2026
ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ; കാനറികൾക്ക് നിറം മങ്ങിയ തുടക്കം
ന്യൂയോർക്ക്: ലോകകപ്പിൽ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്....
- By admin
- June 14, 2026
ഉദ്ഘാടനം ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് മെക്സിക്കോ
ഫുട്ബോൾ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് മെക്സിക്കോ. ഉദ്ഘാടന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട്...
- By admin
- June 12, 2026








