Vazhchayugam

Live News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

28.3°C
  • Kottayam
October 12, 2026
Follow Us:

Month: October 2026

Kerala

800 കിലോ ഇ-വേസ്റ്റ്, ഒന്നര മാസത്തെ അധ്വാനം; 25 അടി ഉയരത്തിൽ കുതിര, കൗതുകമായി ഡാവിഞ്ചി സുരേഷിന്‍റെ ട്രോജൻ ശിൽപം

എറണാകുളം: കൊച്ചിയിൽ നടക്കുന്ന ദേശീയ സൈബർ സെക്യുരിറ്റി സമ്മേളന വേദിയായ കോക്കൂൺ നഗരിയിൽ സ്ഥാപിച്ച 25 അടി ഉയരമുള്ള കൂറ്റൻ ട്രോജൻ കുതിരയുടെ ശിൽപം...

Kerala

സംസ്ഥാന സ്‌കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ...

National

സിജെപി പ്രതിഷേധം: പൊലീസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍

ന്യൂയോര്‍ക്ക്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന യുവജന പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ ആശങ്ക...

National

ഡല്‍ഹി പ്രതിഷേധങ്ങളില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി; ഇന്ന് പ്രത്യേക സിറ്റിംഗ്

ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ ഇന്ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി. വാദം കേള്‍ക്കാന്‍ കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങുണ്ട്. ജസ്റ്റിസുമാരായ ജോയ്...

Crime

31ejp46z4o1wqrhqew

gye7be1q2

Kerala

ദേശീയപാത 66ൽ വീണ്ടും ടോൾ പിരിക്കാൻ നീക്കം, പ്രതിഷേധവുമായി സിപിഐയടക്കമുള്ള രാഷ്‌ട്രീയ കക്ഷികള്‍

തൃശൂര്‍: ദേശീയപാത 66ൽ വീണ്ടും ടോൾ പിരിക്കാൻ നീക്കം. തൃശ്ശൂർ ജില്ലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞാലുടൻ ടേൾപ്പിരിവ് ആരംഭിച്ചേക്കും. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട്...

National

വിയോജിപ്പ് കുറ്റമല്ല; ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്തുണയുമായി സ്റ്റാലിൻ

ചെന്നൈ: ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. വിയോജിപ്പ് കുറ്റമല്ലെന്നും...

National

ജന്തർ മന്തർ സമരം; ചീഫ് ജസ്റ്റിസിന്‍റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതി ബാർ അസോസിയേഷൻ

ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രതിഷേധത്തിനിടെ അഭിഭാഷകർക്കെതിരേ പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ. സംഭവത്തിൽ...

Kottayam

കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും

കോട്ടയം: കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും. വിദ്യാരംഭത്തിന് നൃത്ത നൃത്തേതര ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസുകൾ ആരംഭിക്കും....

Kerala

‘ഇത് ശ്രീനിവാസനും കൂടിയുള്ളതാണ്, അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു’; ഡോക്ടറേറ്റ് അംഗീകാരത്തില്‍ സത്യന്‍ അന്തിക്കാട്

കാലിക്കറ്റ് സര്‍വകലാശാലയുടെ ഹോണറി ഡോക്‌ടറേറ്റ് ആദരത്തില്‍ നന്ദി പറഞ്ഞ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തുടർന്നുള്ള തന്‍റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കുമെന്നും...

Tags