Day: October 8, 2026
ആകാശത്ത് വച്ച് ഇടിമിന്നലേറ്റു; ഇൻഡിഗോ വിമാനത്തിന്‍റെ മുൻഭാഗം തകർന്നു
ലക്‌നൗ: പാറ്റ്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു. 17,000 അടി ഉയരത്തിൽ വച്ചാണ് മിന്നലേറ്റത്. വിമാനത്തിന്‍റെ മുൻഭാഗത്ത് (നോസിൽ) കേടുപാടുകൾ സംഭവിച്ചു....
- By admin
- October 8, 2026
കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി; അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നൽകി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകി. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം. അപേക്ഷ ക്ഷണിക്കാതെ...
- By admin
- October 8, 2026
11 വയസുകാരനെ പീഡിപ്പിച്ചു; യൂട്യൂബർ നിഷ റാഫേലിനെതിരേ കേസ്
തൃശൂർ: 11 വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ നിഷ റാഫേലിനെതിരേ പരാതി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ...
- By admin
- October 8, 2026
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍
മംഗളൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം അഷ്ടമി വരുന്നതിനാല്‍ ഇക്കുറി മഹോത്സവം 10 ദിവസം ഉണ്ട്. ഒക്ടോബര്‍...
- By admin
- October 8, 2026
‘ഇഷ്ട വസ്ത്രം മൗലികാവകാശം’; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി
കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍...
- By admin
- October 8, 2026
കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഗംഭീര തുടക്കമായി. ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ച ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍ ആദ്യ...
- By admin
- October 8, 2026
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം; മമത ബാനര്‍ജിയും പങ്കെടുക്കും
ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും...
- By admin
- October 8, 2026
വിഖ്യാത നടന്‍ നാനാ പടേകര്‍ അന്തരിച്ചു
ഗോവ: വിഖ്യാത ബോളിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബോധക്ഷയം സംഭവിച്ചയുടന്‍ ആശുപത്രിയില്‍...
- By admin
- October 8, 2026
കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ
കൽപ്പറ്റ: കള്ളാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സുരക്ഷയുടെ ഭാഗമായി വീടുകളിൽനിന്ന് ഒഴിയാൻ നിർദേശിക്കപ്പെട്ട ഒമ്പത് കുടുംബങ്ങൾ മൂന്ന് മാസം പിന്നിട്ടിട്ടും സർക്കാർ വാഗ്ദാനം...
- By admin
- October 8, 2026
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച...
- By admin
- October 8, 2026








