Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKerala​സൈബർ സുരക്ഷ ഉറപ്പാക്കാൻ എച്ച്‌ഡിഎഫ്സി ബാങ്ക് കാമ്പെയ്ൻ സംഘടിപ്പിച്ചു

​സൈബർ സുരക്ഷ ഉറപ്പാക്കാൻ എച്ച്‌ഡിഎഫ്സി ബാങ്ക് കാമ്പെയ്ൻ സംഘടിപ്പിച്ചു

കൊച്ചി: സൈബർ തട്ടിപ്പുകളെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളർത്തുന്നതിനായി എച്ച്‌ഡിഎഫ്സി ബാങ്ക് സൈബർ ഫ്രോഡ് സുരക്ഷ കാമ്പെയ്ൻ നടത്തി. ഇതിലൂടെ 1.8 ലക്ഷത്തിലധികം പേർക്കു പരിശീലനം നല്‍കിയെന്ന് അധികൃതർ പറഞ്ഞു.

2026 ജൂലൈ മുതല്‍ ഒക്ടോബർ വരെ രാജ്യത്തുടനീളം 8,800ലധികം ബോധവത്കരണ ശില്പശാലകളാണു സംഘടിപ്പിച്ചത്.

വിദ്യാർഥികള്‍, മുതിർന്ന പൗരന്മാർ, ഉപഭോക്താക്കള്‍, ജീവനക്കാർ തുടങ്ങിയവർക്കായി നടത്തിയ പരിപാടികളില്‍ ഡിജിറ്റല്‍ അറസ്റ്റ്, നിക്ഷേപ തട്ടിപ്പ്, ജോലി തട്ടിപ്പ്, ക്യുആർ കോഡ് തട്ടിപ്പ് എന്നിവയെക്കുറിച്ച്‌ വിശദീകരിച്ചതായും ബാങ്ക് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags