VazhchayugamBlogKottayamകോട്ടയം മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംങ് യോഗം ചേർന്നു; അരുൺ മർക്കോസ് പ്രസിഡന്റ്; ഫിന്നി മാത്യു ജനറൽ സെക്രട്ടറി

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംങ് യോഗം ചേർന്നു; അരുൺ മർക്കോസ് പ്രസിഡന്റ്; ഫിന്നി മാത്യു ജനറൽ സെക്രട്ടറി
കോട്ടയം: മർച്ചന്റ്സ് അസോസിയേഷൻ കോട്ടയം യൂത്ത് വിംങ് പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് എം.കെ പണിക്കരുടെ അധ്യക്ഷതയിൽ ചേർന്നു.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി നൗഷാദ്, വൈസ് പ്രസിഡന്റ് പി.ബി ഗിരീഷ്, സെക്രട്ടറി ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
അരുൺ മാർക്കോസ് (പ്രസിഡന്റ്), ഫിന്നി മാത്യു (ജനറൽ സെക്രട്ടറി), ഗോവിന്ദ് എസ് (ട്രഷറർ), ഡെന്നീസ് തോമസ്, നെർഷിൽ സലിം, ഗോപകുമാർ വി.ബി (വൈസ് പ്രസിഡന്റുമാർ), ജെക്കു തോമസ് വെങ്കിടേഷ്, ഫൈനൽ (സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളും സുരേഷ്, സബിൻ സലാം, സഞ്ജയ്, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.








