Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKottayamജന്തർ മന്ദർ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നൈറ്റ് മാർച്ച് നടത്തി

ജന്തർ മന്ദർ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നൈറ്റ് മാർച്ച് നടത്തി

ഏറ്റുമാനൂർ:ജന്തർ മന്ദർ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ എസ്എഫ്ഐ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പ്രകടനം ആരംഭിച്ച് ടൗൺ ചുറ്റി സെൻട്രൽ ജംങ്ഷനിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി റിജേഷ് കെ ബാബു ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ഏരിയ സെക്രട്ടറി അതുൽ സജീവ് അധ്യക്ഷനായി.

ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡൻ്റ് എം എസ് ദീപക്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം നിഖിത മനോജ്, ഏരിയ പ്രസിഡന്റ്‌ പി സി അതുൽ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് മെൽവിൻ ജോസഫ് സ്വാഗതവും ട്രഷറർ
വൈശാഖ് ഷാജി നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags