Vazhchayugam

Live News

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

‘കോൺഗ്രസ് സ്വയം പരിശോധന നടത്തണം; തിരഞ്ഞെടുപ്പ് തോൽവിയിൽ SIRനെ പഴി പറഞ്ഞിട്ട് കാര്യമില്ല’: അമിത് ഷാ

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജന്‍ മൊബൈല്‍ കാര്‍ണിവല്‍; മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകള്‍

ഓക്‌സിജന്‍ മൊബൈല്‍ കാര്‍ണിവല്‍; മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകള്‍

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ നടക്കുന്ന മൊബൈല്‍ കാര്‍ണിവെല്ലില്‍ മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളില്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. പ്രവര്‍ത്തിക്കാത്തതോ, ഡിസ്‌പ്ലേ തകരാറുള്ളതോ, കാലപ്പഴക്കം ചെന്നതോ ആയ പഴയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ കുറഞ്ഞത് 1000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

മൊബൈല്‍ കാര്‍ണിവെല്ലിനോടനുബന്ധിച്ച് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന പ്രത്യേക ഗ്രീന്‍ അപ്‌ഗ്രേഡ് സ്‌കീമുകളും നിലവിലുണ്ട്. ഫോണിന്റെ സാധാരണ എക്‌സ്‌ചേഞ്ച് തുകയ്ക്ക് പുറമെ, കൂടുതല്‍ തുക ഇളവാക്കി ലഭിക്കുന്ന എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് അപ്‌ഗ്രേഡ് ബോണസുകളും ഇതിലൂടെ സ്വന്തമാക്കാം.

എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുന്ന തുക പുതിയ ഫോണ്‍ പലിശരഹിത വായ്പയില്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ പ്രാരംഭ അടവായി വിനിയോഗിക്കാം. ഇതിലൂടെ കൈയില്‍ നിന്ന് കൂടുതല്‍ പണം മുടക്കാതെ തന്നെ പ്രീമിയം ഫോണുകളിലേക്ക് മാറാന്‍ സാധിക്കും.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലട്രിക്ക് തയ്യല്‍മെഷീന്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags