Vazhchayugam

Live News

28.3°C
  • Kottayam
October 12, 2026
Follow Us:

Month: October 2026

National

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹിയിലെ പൊലീസ് നടപടിയിൽ ഇടപെടലുമായി സുപ്രീംകോടതി. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവന് രക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ...

Kerala

അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല; ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം: കെ ജയകുമാർ

തിരുവനന്തപുരം: തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരി കുറവ്...

Entertainment

“അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി”; സന്തോഷ വാർത്തയുമായി നാദിർഷ

കൊച്ചി: നടനും സംവിധായകനുമായ നാദിർഷയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നാദിർഷ തന്നെയാണ് സന്തോഷം പങ്കുവച്ചത്. അമെരിക്കയിൽ വച്ച് നടന്ന...

Kerala

സിനിമ തിയറ്ററിൽ വൻ പരാജയം; കടം വീട്ടാൻ ട്രെയിനിൽ കവർച്ച നടത്തിയ സംവിധായകൻ പിടിയിൽ

ഷൊർണൂർ: ട്രെയിനുകളിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി ഷൊർണൂർ റെയിൽവേ പൊലീസിന്‍റെ പിടിയിലായി. പാലക്കാട് കരിമ്പ സ്വദേശി കാജ...

Kerala

കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന്റെ തിളക്കത്തിലും കേരളത്തിൽ കായികതാരങ്ങളോടുള്ള അവഗണനയിൽ തുറന്ന അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ഒളിമ്പ്യനും ലോങ്ജമ്പ് താരവുമായ എം. ശ്രീശങ്കർ....

National

ഡൽഹി പൊലീസ് വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള CJP നേതാക്കളെ വിട്ടയച്ചു

ഡൽഹി: പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ മോചിപ്പിച്ചു. മൂന്ന് പേരെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ...

Gulf News

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു....

Kerala

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി...

Kerala

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു...

Kerala

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

തിരുവനന്തപുരം: ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ഡിജിപിയുമായ ആര്‍ ശ്രീലേഖ. പൂര്‍ണ്ണമായി ആരോഗ്യസ്ഥിതിയില്‍ എത്താത്തതു കൊണ്ടാണ് ഇതേവരെ...

Tags