Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKottayamഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു.

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു.

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടയത്തു വച്ച് ആനയ്ക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.

അല്‍പസമയത്തിനകം ആന ചെരിയുകയും ചെയ്തു. 40 വയസ്സില്‍ താഴെയാണ് പ്രായം.

കേരളത്തിലെ വിവിധ പൂരങ്ങളിലും ഉത്സവങ്ങളിലും, പ്രത്യേകിച്ച് കുന്നംകുളം,കിടങ്ങൂർ മേഖലയിലെ ഉത്സവങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു പല്ലാട്ട് ബ്രഹ്‌മദത്തന്‍ . ശാന്തസ്വഭാവമുള്ള ഗജവീരൻ

ആനപ്രേമികളുടെ പ്രിയപ്പെട്ടവനായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ ‘പല്ലാട്ടെ കുട്ടി’ എന്നും അറിയപ്പെട്ടിരുന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags