Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ എട്ട് മുതല്‍ 17 വരെ ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലകുറവും സമ്മാനങ്ങളും

ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ എട്ട് മുതല്‍ 17 വരെ ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലകുറവും സമ്മാനങ്ങളും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ സീസണ്‍-5 ജൂണ്‍ എട്ട് മുതല്‍ 17 വരെ നടക്കും. ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത് തന്നെ
ലാപ്‌ടോപ്പുകള്‍ക്ക് വില ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍വിലക്കുറവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്.

ഇടിവെട്ട് സെയിലില്‍ ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 4500 രൂപയുടെ ലാപ്‌ടോപ്പ് ബണ്ടിലും 5999 രൂപയുടെ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സമ്മാനങ്ങള്‍ നേടാം. ഇതോടൊപ്പം 3000 രൂപയുടെ് വൗച്ചറും ലഭിക്കും.
സ്റ്റുഡന്റ്സ് ലാപ്ടോപ്പുകള്‍ 39,990 രൂപ മുതലും പ്രൊഫഷണല്‍ ലാപ്ടോപ്പുകള്‍ 48,990 രൂപ മുതലും ഗെയിമിംഗ് ലാപ്‌ടോപ്പ് വിത്ത്
ആര്‍.ടി.എക്‌സ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടെ 68,900 രൂപ മുതലും ആപ്പിള്‍ മാക്ബുക്ക് 56,900 മുതലും സെയിലില്‍ ലഭ്യമാണ്.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗാര്‍ഥികളായ വനിതകള്‍ക്കും സ്പെഷ്യല്‍ ഓഫറും വിലക്കുറവും. പഴയതോ പ്രവര്‍ത്തിക്കാത്തതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,500 രൂപ എക്സ്‌ചേഞ്ച് ഓഫര്‍. ലാപ്‌ടോപ്പിനൊപ്പം പ്രിന്റര്‍ വാങ്ങുമ്പോള്‍ 50 ശതമാനം വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡൗണ്‍പേയ്‌മെന്റ് ഇല്ലാതെ പലിശ രഹിത ഇഎംഐ സ്‌കീമുകളിലൂടെയും ലാപ്‌ടോപ്പുകള്‍ വാങ്ങാം. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags