Vazhchayugam

Live News

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogKeralaവിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ തട്ടിപ്പ്; പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിനെതിരെ പൊലീസ് കേസ്‌

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ തട്ടിപ്പ്; പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിനെതിരെ പൊലീസ് കേസ്‌

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്. പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിനെതിരെ പൊലീസ് കേസ്‌. കൃത്രിമം കാണിച്ചതിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഒന്നാം പ്രതി.

പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ പരാതിയിലാണ് നടപടി.പ്രധാനമന്ത്രി പി എൻ പോഷൺ പദ്ധതിയിലാണ് തട്ടിപ്പ് നടത്തിയത്.

ഉച്ചഭക്ഷണ പദ്ധതിയിൽ പേര് നൽകിയത് 163 വിദ്യാർത്ഥികൾ മാത്രം. എന്നാൽ സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയത് 583 പേരുടെ പട്ടിക. വ്യാജരേഖ ഉണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags