Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKottayamകുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും

കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും

കോട്ടയം: കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി ആഘോഷം 18 മുതൽ 21 വരെ നടക്കും.

വിദ്യാരംഭത്തിന് നൃത്ത നൃത്തേതര ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസുകൾ ആരംഭിക്കും.

18 ന് ഉച്ചക്ക് 2 മുതൽ കുട്ടികളുടെ കലാ നൃത്ത സംഗീതാരാധന. പൂജവെയ്പ് വൈകിട്ട് 5.30 ന് . 21 ന് രാവിലെ 9.30ന് സംഗീതാരാധന. 10 ന് സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം. ഗുരുദക്ഷിണ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags