Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSportsഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

നഗോയ: ജപ്പാൻ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ആണ് ഇന്ത്യയുടെ സുവർണനേട്ടം.

ഇതേ ഇനത്തിൽ മലയാളി ടി എസ് മനു ഉൾപ്പെട്ട പുരുഷ ടീം വെങ്കലവും നേടി. വെള്ളി നേടിയ 4×400 മിക്സഡ് റിലേ ടീമിലും മനു ഉണ്ടായിരുന്നു. 4X100 മീറ്റർ മിക്സ്ഡ് റിലേയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags