Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogNationalബിഹാറില്‍ ബിജെപിക്ക് തിരിച്ചടി; ബങ്കിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന് ജയം

ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി; ബങ്കിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന് ജയം

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബങ്കിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് വിജയം.
പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയായ ബങ്കിപൂരിലാണ് ഭരണകക്ഷിക്ക് അടിതെറ്റിയത്.

ആദ്യമായി ജനവിധി തേടിയ പ്രശാന്ത് കിഷോര്‍ ബിജെപിയുടെ നീരജ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്. നഗരമേഖലകളിലെ വോട്ടര്‍മാരും യുവാക്കളും ബിജെപിക്കെതിരെ തിരിഞ്ഞതും, പരമ്പരാഗത വോട്ട് ബാങ്കുകളിലുണ്ടായ ചോര്‍ച്ചയുമാണ് ജന്‍ സുരാജിന് തുണയായതെന്നാണ് വിലയിരുത്തുന്നത്.

ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags