Vazhchayugam

Live News

28.3°C
  • Kottayam
June 20, 2026
Follow Us:

Author: admin

VazhchayugamArticles by: admin
Kerala

‘മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയും’; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ 11. 30 ഓടെയാണ് മുഖ്യമന്ത്രി പറവൂർ...

Kerala

അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഇടതുസംഘടനാ നോതാവിനെ പുറത്താക്കി

കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. സെക്രട്ടേറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ്...

International

‘ഇത് വെറും യുദ്ധമല്ല, നീതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല’, പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

മാൻഡ്രിഡ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രതികരണവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ഇറാൻ-യുഎസ് യുദ്ധം വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും നീതിപൂർവമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുമാണ് ലിയോ പതിനാലാമൻ്റെ...

Climate

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ്...

Kerala

അയ്യങ്കാളി വിദ്യാലയത്തിൽ ചേർത്ത പഞ്ചമിയുടെ പിന്മുറക്കാരിക്ക് നേരെ ജാതി അധിക്ഷേപമെന്ന് പരാതി; പോലീസ് കേസെടുത്തു

തിരുവനന്തപുരം: അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്ക് നേരെ ജാതി അധിക്ഷേപം എന്ന് പരാതി. മണ്ണാമൂല സ്വദേശി ജയശ്രീയാണ് ജാതി വിവേചനത്തിനും...

Kerala

‘സലീം, നീ ഇപ്പോൾ കരയിക്കുകയാണ്’; വികാരഭരിതനായി മമ്മൂട്ടി

​കൊച്ചി: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. സലിം കുമാറിന്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി പറഞ്ഞു. 'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും...

Kerala

എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി.അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഫയലില്‍ മുഖ്യമന്ത്രി വി...

National

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് 29 രൂപയുടെ വര്‍ധന

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ...

Kerala

സലിം കുമാറിന് വിട; സംസ്കാരം ഇന്ന്, അനുശോചിച്ച് മുഖ്യമന്ത്രി

കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാരം ഇന്ന് വൈകിട്ട്. രാവിലെ ഒൻപത് മണി മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി...

Obituary

ചിരി ആശാന് വിട ; നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം....