Vazhchayugam

Live News

28.3°C
  • Kottayam
June 20, 2026
Follow Us:

Author: admin

VazhchayugamArticles by: admin
Kerala

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

ന്യൂഡല്‍ഹി:രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് ജോര്‍ജ് കുര്യന്‍. ഈ...

Climate

കാലവര്‍ഷം കനക്കുന്നു; ഇന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. കേരളത്തില്‍ ഇന്ന് അതിശക്തമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച്...

Education

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് പെരിന്തൽമണ്ണ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്തെ വിവിധ കോഴ്‌സുകളിലേക്ക്...

Kerala

വി.ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം; സ്വന്തം വ്യാജപ്രസ്താവനകൾ തുറന്നുകാട്ടിയ മുഖ്യമന്ത്രിയോട് നന്ദി: കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ധവളപത്രത്തിലൂടെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക്‌ മുഖ്യമന്ത്രി വി.ഡി സതീശൻ കേരളത്തോട് മാപ്പു പറയണമെന്ന് മുൻ ധനമന്ത്രി കെ.എൻ...

Kerala

‘ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ ഇന്ധന വില കൂടിയത്, കുറയ്‌ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’: സുരേഷ് ​ഗോപി

കൊച്ചി: ഇന്ധനവിലയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നാണ് സുരേഷ് ​ഗോപിയുടെ പരിഹാസം. യുദ്ധത്തിൻ്റെ പശ്ചാതലത്തിലാണ് ഇന്ധവില...

Kerala

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര പരിഷ്‌കരണമാണ് ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബിവറേജ് കോര്‍പ്പറേഷനുമായി ലയിപ്പിക്കണം. ഉപഭോക്തൃ...

Business

ദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര്‍പ്രണര്‍ അവാര്‍ഡ് ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: ദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര്‍പ്രണര്‍ അവാര്‍ഡിന് ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് അര്‍ഹനായി. ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനില്‍ നിന്നും ഷിജോ കെ.തോമസ്...

Kerala

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍,...

Kerala

കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് മരിച്ചത്. കിഡ്‌നി...

Kerala

കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും; 18 തരം മോഡിഫിക്കേഷന്‍ ആവാം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെയ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം...