Vazhchayugam

Live News

28.3°C
  • Kottayam
June 18, 2026
Follow Us:

Category: Kerala

Kerala

‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു’; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം ഗവര്‍ണര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം. നിയമസെക്രട്ടറി സുനില്‍ കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുളള മുന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം...

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. ജസ്റ്റിസ്...

Kerala

അമ്മ സംഘടനയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടി അന്‍സിബ. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് അന്‍സിബയുടെ മറുപടി....

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

പൊലീസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എസ് ശ്രീജിത്ത് ജയില്‍ മേധാവി. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം...

Kerala

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ...

Kerala

ഉൾപ്പാർട്ടി ജനാധിപത്യം മാനിക്കുന്നില്ല; സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ടി. കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

കണ്ണൂർ: തെരഞ്ഞെടുപ്പിന് ശേഷവും യു.ഡി.എഫിന് വേണ്ടി വിസ്മയം കാട്ടിയ പാർട്ടി കോട്ടയിലെ രണ്ട് പേർ സിപിഎം വിമർശനം തുടരുകയാണ്. സ്ഥാനാർഥി നിർണയത്തിലെ വീഴ്ച പാർട്ടി...

Kerala

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ നടപടിക്ക് സിപിഐഎം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിനെതിരെ നടപടിക്ക് സിപിഐഎം. നടപടി ചർച്ച ചെയ്യാൻ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈമാസം 15 ന്...

Kerala

ലോകകപ്പ് ലഹരി, മലബാറിൽ ‘ഫ്ലെക്സ് യുദ്ധം’ കനക്കുന്നു; ആവേശം വാനോളം

മലപ്പുറം: ലോകകപ്പിന്റെ ആദ്യ വിസിൽ ഇന്ന് മുഴങ്ങുമ്പോൾ, ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ സ്റ്റേഡിയങ്ങളിൽ പന്തുരുളുന്നതിന് മുമ്പേ മലബാറിൽ ഫുട്ബോൾ ലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തി കഴിഞ്ഞു....

Kerala

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

വയനാട്: വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ...

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയുടെ കണക്ക് അവതരിപ്പിക്കാത്തതില്‍ വിമര്‍ശനം

കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങില്‍ കണക്ക് അവതരിപ്പിക്കാത്തതില്‍ കടുത്ത വിമര്‍ശനം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വിമര്‍ശനം ഉയര്‍ന്നത്. റഹീം നാട്ടിലെത്തി ദിവസങ്ങള്‍...