Vazhchayugam

Live News

28.3°C
  • Kottayam
June 20, 2026
Follow Us:

News is not just information, it’s responsibility. We report with facts, not fear.

Quick Contact:

add_business2

News is not just information, it’s responsibility. We report with facts, not fear.

Quick Contact:

Category: Kerala

Kerala

കേരളത്തിൽ എയിംസ് കൊണ്ടുവരാൻ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി

കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി. എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു. എയിംസ് കേരളത്തില്‍ വന്നാല്‍ അത്...

Kerala

‘ദളിത് വിദ്യാര്‍ത്ഥികൾ കൂടുതൽ പഠിക്കുന്ന സ്കൂളിൽ BJP MLA കാണിച്ചത് വിവേചനം,മാപ്പ് പറയണം; SFI

തിരുവനന്തപുരം: ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എയ്‌ക്കെതിരെ എസ്എഫ്‌ഐ. തിരുവനന്തപുരം അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തിലെ വി മുരളീധരന്റെ സമീപനം കേരളത്തിന് അപമാനമെന്ന് എസ്എഫ്‌ഐ...

Entertainment Kerala

ചക്കുളത്തുകാവിൽ ദർശനം നടത്തി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും വിഘ്നേഷ് ശിവനും

ആലപ്പുഴ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ്...

Kerala

കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ...

Kerala

​ “‘ഓപ്പറേഷൻ തൂഫാൻ’ തുടങ്ങി; കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല”

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും അവരുടെ പിടിയില്‍ നിന്ന്...

Kerala

“സംസ്ഥാനത്ത് പരക്കെ കനത്ത മഴയും കാറ്റും; കൊല്ലത്ത് അങ്കണവാടിയുടെ മേൽക്കൂര തകർന്നു വീണു”

​തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കൊല്ലം കളിയിക്കല്‍ കടപ്പുറം പാപനാശം അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നു. കുട്ടികള്‍ ക്ലാസ് കഴിഞ്ഞ്...

Kerala

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം...

Kerala

‘കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ചത് തരംതാണതും വിവേചനപരവുമായ നടപടി’;വി ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല സ്കൂളിലെ മിഠായി വിതരണത്തിലെ വിവാദത്തിൽ വി മുരളീധരനെതിരെ വി ശിവൻകുട്ടി എം എൽ എ. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ മാപ്പ് പറയണമെന്ന്...

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി നടി അന്‍സിബ ഹസന്‍. തുടരെത്തുടരെ സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും തന്നെയും കുടുംബത്തേയും വേട്ടയാടുന്നുവെന്നുമാണ് അന്‍സിബയുടെ പരാതി. കൊച്ചി...

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്‌കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്‌കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട്...